2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് ഒരു കിട്ടുന്നില്ല..... ബ്ലോഗ്‌ ലോകത്തിലെ പുലികളുടെ പ്രബന്ധങ്ങള്‍ വായിച്ചു കയ്യിലെ രോമങ്ങള്‍ ഒക്കെ എഴുന്നേറ്റു നിന്ന് സല്യൂട്ട് അടിക്കുന്നത് കണ്ട ആവേശത്തില്‍ അബദ്ധത്തില്‍ വന്നതാണ് ഇവിടെ.. എന്ത് ആയി തീരുമോ എന്തോ...

വിനുമോന്‍ എന്നാ അപര നാമത്തില്‍ അറിയപ്പെടുന്ന വിപിന്‍....... പത്തനംതിട്ട ജില്ലയിലെ കൊഴന്ചെരിക്കടുത്ത് കാരംവേലി എന്നാ ഗ്രാമത്തില്‍ നിന്നും തുടങ്ങിയ യാത്ര ഇപ്പോള്‍ കുവൈറ്റില്‍ അബ്ബാസ്സിയയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ